Categories: INSURANCE

കെയർ ഇൻഷുറൻസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി

Advertisement

ഇന്നത്തെ ഒരു കാലഘട്ടത്തിൽ ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ട ആവശ്യകത കൂടി വരുകയാണ്. അതിനനുസരിച്ചു ആളുകളും മാറി ചിന്തിക്കുന്നുണ്ട്.ഇപ്പോൾ കൂടുതൽ ആളുകളും ഹെൽത്ത് ഇൻഷുറൻസ് എടുക്കുവാൻ തയാറായി മുന്നോട്ട് വരുന്നുണ്ട്.നമ്മുക്ക് നിലവിൽ ഹെൽത്ത് ഇൻഷുറൻസ് പ്രൊവൈഡ് ചെയ്യുന്ന നിരവധി കമ്പനികൾ ഉണ്ട്.ഓരോ കമ്പനിക്കും വിത്യസ്ത തരത്തിലുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രോഡക്റ്റുകളും ഉണ്ട്.ഹെൽത്ത് ഇൻഷുറൻസ് മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു കമ്പനി ആണ് Religare .മറ്റു കമ്പനികളെ പോലെ ഇതൊരു ജനറൽ ഇൻഷുറൻസ് കമ്പനി അല്ല.ഹെൽത്ത് ഇൻഷുറൻസ് പ്രോഡക്റ്റ് മാത്രം നൽകുന്ന ഒരു കമ്പനി ആണ്. Religare ഇപ്പോൾ റീബ്രാൻഡ് ചെയ്തു കെയർ ഇൻഷുറൻസ് എന്നാക്കിയിട്ടുണ്ട്.

കെയർ ഇൻഷുറൻസ് ഓൺലൈനായി ഇൻഷുറൻസ് പ്രോവൈഡ് ചെയ്യുന്ന fundspi insure മായി ചേർന്ന് ഹെൽത്ത് ഇൻഷുറൻസ് നൽകുന്നു.1 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള തുകകൾക്ക് നമുക്ക് കവറേജ് നേടുവാനായി സാധിക്കും. 18 വയസ് മുതൽ 65 വയസ് വരെ ഉള്ളവർക് ഈ പോളിസിയിൽ ചേരാം.ഒറ്റക്കോ ,ഫാമിലിയെ ഉൾപ്പെടുത്തി ഫാമിലി ഫ്‌ളോട്ടർ ആയോ പോളിസി വാങ്ങാം.കൂടുതൽ വിവരങ്ങൾ അടങ്ങിയ പോളിസി ഡോക്യൂമെന്റും , നെറ്റ്‌ വർക്ക് ഹോസ്പിറ്റൽ ലിസ്റ്റും താഴെ നൽകുന്നു.

നെറ്റ്‌വർക്ക് ഹോസ്പിറ്റൽ ലിസ്റ്റ് 

പോളിസി ഡോക്യുമെന്റ് 

 

Advertisement
Share
Published by
admin