VIDEOS

Federal Bank Credit Card വരുന്നു | Federal Bank’s credit card should be launched soon

Advertisement

Federal Banks credit card വരുന്നു.നിലവിൽ SBI കാർഡ്‌സുമായി ചേർന്നാണ് ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് നൽകി വരുന്നത് .എന്നാൽ ഈ വർഷം തന്നെ ഫെഡറൽ ബാങ്ക് സ്വന്തം ക്രെഡിറ്റ് കാർഡുകൾ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.കൂടുതൽ അറിയുവാനായി ഈ വീഡിയോ കാണാം.

Advertisement