Flexi RD അറിയേണ്ടതെല്ലാം | Flexible Recurring Deposit

സാധാരണ RD യെ അപേക്ഷിച്ചു ഫ്ലെക്സിബിൾ RD ക്ക് അതിന്റെതായ കുറെ ഗുണങ്ങൾ ഉണ്ട്.ഇഷ്ടമുള്ള തുക നിക്ഷേപിക്കാം ,ഇഷ്ടമുള്ള തവണകളായി നിക്ഷേപിക്കാം എന്നിങ്ങനെ പോകുന്നു ഗുണങ്ങൾ.Flexi RD യെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണൂ.