Categories: PERSONAL FINANCE

വരുമാനവും ചിലവുകളും ട്രാക്ക് ചെയ്യാൻ പഠിക്കാം

Advertisement

ലൈഫിൽ നടപ്പിലാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ആണ് നമ്മുടെ വരുമാനവും നമ്മുടെ ചിലവുകളും ട്രാക്ക് ചെയ്യുക എന്നത്.ഇതിലൂടെ നമുക്ക് പണത്തിന്മേലും നമ്മുടെ ചിലവുകളുടെമേലും ഒരു കണ്ട്രോൾ വരും .അങ്ങനെ ചിലവുകൾ കുറച്ചു സേവ് ചെയ്യാനും ,ഇൻവെസ്റ്റ് ചെയ്യാനും ലോങ്ങ് ടെർമിൽ സമ്പത്ത് നിർമിക്കുവാനും സാധിക്കും.നിങ്ങളുടെ വരുമാനവും ചിലവും ട്രാക്ക് ചെയ്യുവാൻ സഹായിക്കുന്ന 2 മൊബൈൽ ആപ്പുകൾ പരിചയപ്പെടാം.

  1. Money Lover: Expense Tracker & Budget Planner

ഞാൻ 1 വർഷത്തോളം ഉപയോഗിച്ച ഒരു പ്ലാറ്റ്ഫോം ആണ്.ഇതിൽ നിങ്ങളുടെ വരുമാനവും ചിലവുകളും രേഖപെടുത്താം.ബഡ്ജറ്റ് സെറ്റ് ചെയ്യാം.ഇതെല്ലാം ഗ്രാഫിക്കല് രൂപത്തിൽ കണ്ടു മനസിലാക്കാം,കമ്പ്യൂട്ടറിൽ ആക്സസ് ചെയ്യാം അങ്ങനെ നിരവധി ഓപ്‌ഷനുകൾ ഈ ആപ്പിൽ ഉണ്ട്.ഈ ആപ്പിൽ ലഭ്യമായ മറ്റു ഫീച്ചറുകൾ താഴെ നൽകുന്നു.

1. ലോണും കടവും ട്രാക്ക് ചെയ്യാം
2. Home widgets & Quick add button
3. Scan & Store paper receipt
4. Online backup & Sync
5. കറൻസി എക്സ്ചേഞ്ച്
6. Tips & Interest Calculator
7. SMS detector – Automatic detect financial transactions from SMS.
8. Recurring transactions
9. Multi-currency supported
10. Share Wallet with people in your network
11. Sync between devices
12. Money Saving Tracker – Goal Wallet (New)
13. Events & Travel mode
14. ബിൽ റിമൈൻഡർ
15. More 130+ free icons
16. Transaction tags

ഫ്രീ വേർഷനും പെയ്ഡ് വേർഷനും ലഭ്യമാണ്.ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകുന്നു.

ഡൌൺലോഡ് 

     2 . Money Manager Expense & Budget

ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് ഈ മൊബൈൽ ആപ്പ് ആണ്.കുറച്ചൂടെ ഈസി & യൂസർ ഫ്രണ്ട്ലി ആണ് ഈ മൊബൈൽ ആപ്പ്.ആദ്യം പറഞ്ഞ മൊബൈൽ ആപ്പിൽ ഉള്ള എല്ലാ ഫീച്ചറുകളും ഈ ആപ്പിലും ഉണ്ട്.കടം കൊടുക്കലും ക്രെഡിറ്റ് കാർഡും ഒക്കെ മാനേജ് ചെയ്യാൻ കൂടുതൽ സൗകര്യപ്രദമായി എനിക്ക് തോന്നിയത് ഈ ആപ്പ് ആണ്.ഇതിനും ഫ്രീ വേർഷനും പെയ്ഡ് വേർഷനും ലഭ്യമാണ്.

ഡൌൺലോഡ് 

പെയ്ഡ് വേർഷനിൽ പരസ്യങ്ങൾ ഒഴിവാകും ,കമ്പ്യൂട്ടർ വഴി എഡിറ്റ് ചെയ്യാം ,അൺലിമിറ്റഡ് അസറ്റ് ക്ലാസ്സുകൾ ആഡ് ചെയ്യുവാനും സാധിക്കും.

Advertisement