Categories: NEWS

5000 രൂപക്ക് 5 ജി സ്മാർട്ട് ഫോണുമായി ജിയോ |5 ജി വിപ്ലവം വരുന്നു 5000 രൂപക്ക് 5 ജി സ്മാർട്ട് ഫോണുമായി ജിയോ |5 ജി വിപ്ലവം വരുന്നു

Advertisement

രാജ്യത്ത് 4G വിപ്ലവം കൊണ്ടുവന്നത് റിലയൻസ് ജിയോ ആയിരുന്നു .അതുവരെ വളരെ കുറഞ്ഞ സ്പീഡും ഉയർന്ന ചാർജും ആയിരുന്നു മറ്റു കമ്പനികൾ ഈടാക്കിയിരുന്നത്.ജിയോ വന്നതോട് കൂടി ആണ് അതിൽ ഒരു മാറ്റം വന്നത് .ഇപ്പോഴിതാ മറ്റൊരു വിപ്ലവത്തിന് ജിയോ തുടക്കം കുറിക്കുന്നു . ” 5G വിപ്ലവം ” .രാജ്യത്ത് 27000 രൂപക്ക് മുകളിൽ മാത്രം 5ജി ഫോണുകൾ ലഭിക്കുന്ന അവസരത്തിൽ 5000 രൂപക്ക് 5ജി ഫോണുകൾ ലഭ്യമാക്കുവാൻ ആണ് ജിയോ ലക്ഷ്യമിടുന്നത്.

പിന്നീട് വില കുറയും

5000 രൂപക്ക് 5ജി ഫോണുകൾ ലഭ്യമാക്കിയ ശേഷം പിന്നീട് ഇവ ,2500-3,000 രൂപയായി കുറയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.രാജ്യത്ത് എല്ലാ നെറ്റ്വർക്കുകളും 5ജി ലഭ്യമാക്കി തുടങ്ങാൻ പോകുന്ന ഈ അവസരത്തിൽ പോലും വലിയ ഒരു വിഭാഗം ആളുകൾ 2 ജി യുഗത്തിൽ തന്നെ ആണ്.വിലക്കുറവിൽ 5ജി ഫോണുകൾ ലഭ്യമാക്കി എല്ലാവർക്കും ഉയർന്ന വേഗത ഉള്ള നെറ്റ്വർക്ക് ലഭ്യമാക്കുക ആണ് റിലയൻസ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Advertisement