പോസ്റ്റ് ഓഫീസിൽ വരുന്ന പുതിയ നിയമങ്ങൾ

പോസ്സ് ഓഫീസിൽ അക്കൗണ്ട് ഉള്ളവരെ നിരാശപെടുത്തികൊണ്ട് പുതിയ കുറച്ചു നിയമങ്ങൾ വരുകയാണ്.അതിനെ പറ്റി മണി മലയാളം തയ്യാറാക്കിയ വീഡിയോ കാണാം.അത് കൂടാതെ നിങ്ങൾക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട് എങ്ങനെ ഓൺലൈനായി ഓപ്പൺ ചെയ്യാമെന്നും നോക്കാം .