Advertisement

എസ്ബിഐ സിംപ്ളി ക്ലിക്ക് ക്രെഡിറ്റ് കാർഡ് | SBI SIMPLY CLICK CREDIT CARD

ഓൺലൈൻ പർച്ചേസ് നടത്തുവാൻ ഇഷ്ടപ്പെടുന്ന എല്ലാവർക്കും അനുയോജ്യമായ കാർഡാണ് എസ്ബിഐ സിംപ്ളി ക്ലിക്ക് ക്രെഡിറ്റ് കാർഡ് (SBI SIMPLY CLICK CREDIT CARD ). കൂടാതെ എസ്ബിഐയുടെ പാർട്ടണർ ബ്രാൻഡുകളിൽ നിന്നും പർച്ചേസ് ചെയ്യുന്നവർക്ക് അധിക റിവാർഡ്സും നേടാം. വിസ പ്ലാറ്റിനം, മാസ്റ്റർ കാർഡ് ടൈറ്റാനിയം എന്നീ വേരിയൻറ്റുകളിലാണ് കാർഡ് വരുന്നത്. രണ്ടും ഇൻറ്റർനാഷണൽ ക്രെഡിറ്റ് കാർഡുകളാണ്.

Advertisement

SBI SIMPLY CLICK CREDIT CARD  യോഗ്യത

18 വയസ്സുമുതൽ 60 വയസ്സു വരെ പ്രായമുള്ളവർക്ക് ഈ കാർഡിനു അപേക്ഷിക്കാം. പ്രതിമാസം 30,000 രൂപ വരുമാനമുള്ള സ്വയം തൊഴിൽ ചെയ്യുന്നവർക്കും പ്രതിമാസം 20,000 രൂപ ശമ്പളമുള്ള ജോലിക്കാർക്കും കാർഡിനു അപേക്ഷിക്കാം.

SBI SIMPLY CLICK CREDIT CARD ഫീസ്

 ഈ കാർഡിൻറ്റെ വാർഷിക ഫീസ് 499 രൂപയാണ്.
 500 രൂപയുടെ ആമസോൺ വൌച്ചർ വെൽകം ഗിഫ്റ്റായി ലഭിക്കുന്നു.
 കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 499 രൂപയാണ്. ഒരു ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ ഈ ഫീസ് ഒഴിവാക്കുന്നതാണ്.

SBI SIMPLY CLICK CREDIT CARD  ക്യാഷ്ബാക്ക്

 ബുക്ക് മൈ ഷോ ആപ്പ് ഉപയോഗിച്ച് ആദ്യമായി മൂവി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 100 രൂപ ക്യാഷ് ബാക്ക്.
 ഈ കാർഡ് ഉപയോഗിച്ച് 2500 രൂപയ്ക്കോ അതിനുമുകളിലോ സെൽഫ് ഡ്രൈവ് സൂം കാർ ബുക്ക് ചെയ്യുമ്പോൾ 600 രൂപ കിഴിവ്.
 ക്ലിയർട്രിപ്പ് മൊബൈൽ ആപ്പ് വഴി 5,000 രൂപയോ അതിൽ കൂടുതലോ ചിലവഴിച്ച് ഡൊമസ്റ്റിക്ക് ഫ്ലൈറ്റ്സ് ബുക്കു ചെയ്യുമ്പോൾ 700 രൂപ ക്യാഷ് ബാക്ക്.
 ക്ലിയർ ട്രിപ്പ് വെബ്സൈറ്റ് വഴി 5,000 രൂപയോ അതിൽ കൂടുതലോ ചിലവഴിച്ച് ഡൊമസ്റ്റിക് ഫ്ലൈറ്റ്സ് ബുക്കു ചെയ്യുമ്പോൾ 500 രൂപ ക്യാഷ് ബാക്ക്.

SBI SIMPLY CLICK CREDIT CARD  റിവാർഡ് പോയിൻറ്റ്സ്

 ആമസോൺ, ബുക്ക് മൈ ഷോ, ക്ലിയർട്രിപ്പ്, ഫുഡ്പാൻഡ, ഫാബ് ഫർണിഷ്, ലെൻസ്കാർട്ട്, ഓല, സൂംകാർ എന്നീ പങ്കാളി ബ്രാൻഡുകളിൽ നിന്ന് 100 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 10 റിവാർഡ് പോയ്ൻറ്റ്സ്.
 100 രൂപയുടെ എല്ലാ ഓൺലൈൻ ഇടപാടുകൾക്കും 5 റിവാർഡ് പോയിൻറ്റ്സ്.
 100 രൂപ ചിലവഴിക്കുന്ന മറ്റെല്ലാ ഇടപാടുകൾക്കും 1 റിവാർഡ് പോയിൻറ്റ്.

SBI SIMPLY CLICK CREDIT CARD  ആനുകൂല്യങ്ങൾ

 1 ലക്ഷം രൂപ ചിലവഴിക്കുമ്പോൾ എസ്ബിഐ തീരുമാനിക്കുന്ന പാർട്ടണർ ബ്രാൻഡുകളിൽ നിന്നും 2,000 രൂപയുടെ ഗിഫ്റ്റ് വൌച്ചർ.
 500 – 3000 രൂപയ്ക്ക് ഫ്യുവൽ വാങ്ങുമ്പോൾ 1 % ഫ്യുവൽ സർചാർജ് ഒഴിവാക്കൽ , പ്രതിമാസം 100 വരെ ഇങ്ങനെ നേടാനാകും.
 ഇന്ത്യയിലെ 3,25,000 ഔട്ട്ലെറ്റുകളിൽ ഈ കാർഡ് ഉപയോഗിക്കാം.
 മറ്റു ക്രെഡിറ്റ് കാർഡുകളിലെ ബാലൻസ് തുക എസ്ബിഐ സിംപ്ളി ക്ലിക്ക് കാർഡിലേക്ക് മാറ്റാവുന്നതാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്