admin

മള്‍ട്ടി അസ്സറ്റ്‌ ഫണ്ടുമായി നിപ്പോൺ ഇന്ത്യ മ്യൂച്ചൽ ഫണ്ട്

ഇന്ത്യയിൽ ആദ്യമായി മള്‍ട്ടി അസറ്റ്‌ ഫണ്ട്‌ ആരംഭിച്ചിരിക്കുകയാണ് നിപ്പോണ്‍ ലൈഫ്‌ ഇന്ത്യ അസറ്റ്‌ മാനേജ്‌മെന്റ്‌ ലിമിറ്റഡ്. ന്യൂ ഫണ്ട്‌ ഓഫര്‍ ഓഗസ്റ്റ് 7 മുതൽ 21 വരെ…

5 years ago

വീണ്ടും പ്രതീക്ഷയോടെ സ്വർണവിപണി.സ്വർണ്ണ ഇറക്കുമതിയിൽ വർദ്ധന

കൊറോണ മൂലമുണ്ടായ ലോക്ഡൗൺ എല്ലാ മേഖലകളിലും ബാധിച്ചിരുന്നു.ഇതേറ്റവും കൂടുതൽ പ്രകടമായത് സ്വർണവിപണിയിലാണ്. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ രാജ്യത്ത് ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ സ്വർണ ഇറക്കുമതി വീണ്ടും ആരംഭിച്ചിരുന്നു.…

5 years ago

സ്വർണ്ണം കയ്യിലുണ്ടോ? സ്വർണ്ണ വിലയുടെ 90% ലോൺ അനുവദിക്കാൻ ആർ ബി ഐ ഉത്തരവ്

സ്വർണ്ണവില കുതിച്ചുയരുകയാണ്. അതനുസരിച്ച് നിക്ഷേപകരുടെ തോത് പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്യുന്നുണ്ട്.കോവിഡ് മഹാമാരിയോടുകൂടി പലരുടെയും ജോലി നഷ്ടപ്പെട്ടതോടെ പണമിടപാടുകൾ നിശ്ചലമായി. കയ്യിലിരിക്കുന്ന ആകെയുള്ള സ്വർണ്ണം വിൽക്കുക എന്നതുമാത്രമാണ് ഇനിയൊരു…

5 years ago

ലൈഫ് ഇൻഷുറൻസ് പോളിസി രേഖകൾ ഇനി ഇലക്ട്രോണിക്‌ രൂപത്തില്‍

ഇലക്ട്രോണിക്‌ രൂപത്തില്‍ പോളിസി നൽകുന്നതിന്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ക്ക്‌ ഐആര്‍ഡിഎഐ അനുമതി ലൈഫ് ഇൻഷുറൻസ് പദ്ധതികൾ എല്ലാവർക്കും അടിയന്തരഘട്ടത്തിൽ ഒരു മുതൽകൂട്ടാണ്. ഇന്ത്യയിലുടനീളം കേന്ദ്രാനുമതിയോടുകൂടി പ്രവർത്തിക്കുന്ന നിരവധി…

5 years ago

കാഷ് ബാക്ക് ഓഫറുകൾ നൽകുന്ന മൊബൈൽ ആപ്പുകളും ഗുണങ്ങളും

ഓൺലൈനിലൂടെ പണമിടപാടുകൾ പ്രാവർത്തികമാക്കുന്ന ന്യൂതന സാങ്കേതികവിദ്യയുടെ കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്.ഇത്തരത്തിൽ ഉള്ള സർവീസുകൾ വിവിധ ആപ്പുകൾ പ്രൊവൈഡ് ചെയ്യുന്നുണ്ട്.പല പ്ലാറ്റ്‌ഫോമുകളും അവരുടെ ആപ്പ് ഉപയോഗിക്കുമ്പോൾ കാഷ്ബാക്ക്…

5 years ago

ബാങ്ക് എഫ്‍ഡിയേക്കാൾ ആകര്‍ഷകമായ നിക്ഷേപ പദ്ധതികൾ

Investment options better than bank fixed deposit നിക്ഷേപ മാർഗ്ഗങ്ങളുടെ വലിയ ഒരു കടന്നുവരവാണ് ഇപ്പോൾ വിപണിയിൽ നിലവിലുള്ളത്. ഏതൊരു പൗരനും അനായാസം തുടങ്ങാവുന്ന ബാങ്ക്…

5 years ago

കൈയിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന് പരിധി? വെളിപ്പെടുത്തലുമായി കേന്ദ്ര ധനമന്ത്രാലയം

കോവിഡ് പശ്ചാത്തലത്തിൽ ആഗോളവിപണിയിൽ മൂല്യത്തകർച്ച ഉണ്ടായെങ്കിലും സ്വർണ്ണത്തിന് മേലുള്ള നിക്ഷേപം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. വിവിധതരത്തിലുള്ള നിക്ഷേപ മാർഗങ്ങൾ സ്വർണ്ണ നിക്ഷേപ മേഖലയിൽ ഉണ്ട് .2015 ലാണ് ആദ്യമായി…

5 years ago

വമ്പൻ ഓഫറുകളുമായി എസ് ബി ഐ – IRTC ക്രെഡിറ്റ് കാർഡ്

'സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ' തങ്ങളുടെ പുതിയ ക്രെഡിറ്റ് കാർഡ് ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് പുറത്തിറക്കി.റൂപേ കാർഡ് പ്ലാറ്റ്‌ഫോമിലാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും ഈ സേവനത്തിൻ്റെ ഉദ്ദേശലക്ഷ്യം റെയിൽവേയുമായി…

5 years ago

നിക്ഷേപങ്ങളിലൂടെ ലാഭം കൊയ്യാൻ മൾട്ടി അസറ്റ് ഫണ്ട്

നിലവിൽ നമ്മുടെ കൈയിലുള്ള ആസ്തികൾ വിവിധതരത്തിൽ നമുക്ക് നിക്ഷേപങ്ങളാക്കി മാറ്റാവുന്നതാണ് .ഫിക്സഡ് ഡെപ്പോസിറ്റായും,മ്യൂച്ചൽ ഫണ്ടുകൾ വഴിയും,സ്വർണ്ണത്തിലുള്ള നിക്ഷേപം, കുറികൾ,ചെറുചിട്ടികൾ അങ്ങനെ നിരവധി നിക്ഷേപ മാർഗങ്ങൾ നിലവിലുണ്ട് .ഇപ്രകാരമുള്ള…

5 years ago

ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ പുതിയ മാറ്റങ്ങൾ

ഏവർക്കും ഉപകാരപ്രദമാകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വരുന്ന അടിമുടി മാറ്റങ്ങൾ എന്താണെന്നറിയാം. നിരവധി രാജ്യങ്ങളിൽ , എല്ലാവരും തങ്ങളുടെ ഒരുവിഹിതം അവരുടെ ആരോഗ്യ ഇൻഷുറൻസിനായി മാറ്റിവയ്ക്കണമെന്നത് നിയമമാണ്.…

5 years ago