Advertisement

ഇപിഎഫ് വരിക്കാര്‍ക്ക് നിക്ഷേപത്തിന്റെ ഒരു ഭാഗം പിന്‍വലിക്കാം

കോവിഡ് 19 ന്റെ ഭാഗമായി ഇപിഎഫ് വരിക്കാര്‍ക്ക് നിക്ഷേപത്തിന്റെ ഒരു ഭാഗം പിന്‍വലിക്കാൻ അനുമതി നൽകി

Advertisement

കോവിഡിനെ തുടർന്ന് സാമ്പത്തിക മേഖല കനത്ത തകർച്ച ആണ് നേരിടുന്നത്.ലോക്ക് ഡൌൺ കൂടി പ്രഖാപിച്ചതിനാൽ ഇതിന്റെ ആഘാതം ഒന്ന് കൂടെ വർധിച്ചു.ഇതിനെ പശ്ചാത്തലത്തിൽ സാമ്പത്തിക ലഭ്യത ഉറപ്പുവരുത്തുന്നതിനായി ആണ് ഇപ്പോൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) ൽ അംഗം ആയിട്ടുള്ളവർക്ക് നിക്ഷേപത്തിന്റെ ഒരു ഭാഗം പിൻവലിക്കുവാൻ അനുമതി നൽകിയത്.

നിങ്ങൾക്ക് ഓൺലൈനായി തന്നെ നിക്ഷേപം പിൻവലിക്കുവാൻ റിക്വസ്റ്റ് ചെയ്യാം.പരിശോധിച്ച ശേഷം മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെടും.ഓൺലൈനായി പണം പിൻവലിക്കാൻ റിക്വസ്റ്റ് ചെയ്യുന്നതിന് കുറച്ചു നിബന്ധനകൾ ഉണ്ട്..

യുഎഎന്‍ ആക്ടിവേറ്റ് ചെയ്തിരിക്കണം
ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടാവണം
UAN ൽ ബാങ്ക് അക്കൗണ്ട് നമ്പറും ifsc കോഡും നൽകിയിട്ടുണ്ടാവനം

ഇതാണ് നിബന്ധനകൾ.ഇതൊക്കെ ഒക്കെ ആണെങ്കിൽ നിങ്ങൾക്ക് ഓൺലൈനായി പിൻവലിക്കൽ റിക്വസ്റ്റ് സബ്മിറ്റ് ചെയ്യാം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്