NEWS

i Mobile App ആപ്പ് ഉപയോഗിക്കുന്ന മറ്റു ബാങ്കിന്റെ കസ്റ്റമേഴ്സ് വർധിക്കുന്നു

Advertisement

5 മാസം മുൻപായി ഐസി ഐസി ഐ ബാങ്ക് മറ്റു ബാങ്കിന്റെ കസ്റ്റമേഴ്‌സിനും ഐ മൊബൈൽ ആപ്പ് ഉപയോഗിക്കത്തക്ക രീതിയിൽ ഡെവലപ്പ് ചെയ്തത്.ഈ ചുരുങ്ങിയ കാലയളവിൽ ഏകദേശം 20 ലക്ഷം മറ്റു ബാങ്കിന്റെ കസ്റ്റമേഴ്സ് ഐ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നുണ്ട് എന്നാണ് ഐസി ഐസി ഐ ബാങ്ക് റിപ്പോർട്ട് ചെയ്യുന്നത്.ബിൽ അടക്കുവാനും സ്കാൻ ടു പേ സൗകര്യവും ആണ് കൂടുതൽ ആളുകളും ഉപയോഗിക്കുന്നത്.

ആക്സിസ് ബാങ്ക് പ്രിവിലേജ് ക്രെഡിറ്റ് കാർഡ്

ഐസി ഐസി ഐ ബാങ്കിന്റെ പ്രോഡക്റ്റുകൾ എല്ലാം ഈ ആപ്പിൽ ലഭ്യമാണ്.ഇത് കൂടാതെ മറ്റു ബാങ്കിന്റെ കസ്റ്റമേഴ്‌സിന് യുപിഐ വഴി അവരുടെ ബാങ്ക് അക്കൗണ്ട് ഐ മൊബൈൽ ആപ്പുമായി കണക്റ്റ് ചെയ്തു ഉപയോഗിക്കാം.ഇന്ത്യയിൽ ആദ്യമായി 2008 ൽ ഒരു മൊബൈൽ ബാങ്കിങ് ആപ്പ് അവതരിപ്പിച്ചത് ഐസി ഐസി ഐ ബാങ്ക് ആണ്.യുപിഐ വഴി പണം അയക്കൽ ,ഗ്യാസ് ,കറന്റ് ചാർജ് പോലുള്ള ബിൽ പേയ്‌മെന്റുകൾ ,റീചാർജ് തുടങ്ങിയ സേവനങ്ങൾ ഒക്കെ ഐ മൊബൈൽ ആപ്പിൽ ലഭ്യമാണ്.

മാസ നിക്ഷേപത്തിലൂടെ 6 വർഷം കൊണ്ട് 12 ലക്ഷത്തിനു മുകളിൽ നിർമിക്കാം  

Advertisement