സ്വന്തം പ്രയത്നത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരായി മാറിയ വനിതകളിൽ ഇന്ത്യയിൽ നിന്ന് രാധാ വെമ്പു

1996-ൽ രാധാ വെമ്പു സഹോദരനായ ശ്രീധറുമായി ചേര്‍ന്ന് അഡ്വെനെറ്റ് എന്ന കമ്പനി സ്ഥാപിക്കുന്നത്.പിന്നീട് നമ്മൾ ഇന്ന് കാണുന്ന സോഹോ കോർപ്പറേഷൻ എന്ന പേരിലേക്ക് മാറി.സോഹോ സോഫ്ട്‍വെയർ കമ്പനിക്ക് ഒമ്പത് രാജ്യങ്ങളിലായി 60 ദശലക്ഷത്തിലധികം ഉപയോക്താക്കളും 12 ഓഫീസുകളുമുണ്ട് .2022 ഏപ്രിലിലെ കണക്കനുസരിച്ച്, രാധയുടെ ആസ്തി 129000 കോടി രൂപയാണ്.  285,000 കോടി രൂപ വെമ്പു സഹോദരങ്ങളുടെ 2021 കണക്കനുസരിച്ചുള്ള ആസ്തി.സോഹോ കൂടാതെ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഹൈലാൻഡ് വാലി കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിൻെ ഡയറക്ടർ കൂടിയാണ്  രാധാ വെമ്പു.

രാധാ വെമ്പു
രാധാ വെമ്പു