Advertisement

നിങ്ങളുടെ ബിസിനസ്സ് ഫിനാൻസ് എഫിഷ്യന്റ് ആയി മാനേജ് ചെയ്യാൻ Open Money

നിങ്ങൾ സ്വന്തമായി ബിസിനസ്സ് ചെയ്യുകയാണോ ? അതോ ഫ്രീലാൻസ് ആയി വർക്ക് ചെയ്യുകയാണോ ? നിങ്ങളുടെ ബിസിനസ്സ് ഫിനാൻസ് എഫിഷ്യന്റ് ആയി മാനേജ് ചെയ്യാൻ സഹായിക്കുന്ന ഒരു പ്ലാറ്റ്ഫോം പരിചയപ്പെടാം .open.money കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് ആണ് ഓപ്പൺ .നിലവിൽ ഗൂഗിൾ,വിസ ഉൾപ്പടെ വമ്പൻ കമ്പനികളുടെ നിക്ഷേപം ലഭിച്ചതോടെ ഇന്ത്യയിലെ നൂറാമത്തെ യൂണികോൺ കമ്പനി ആയി ഓപ്പൺ മാറി.അതായത് കമ്പനിയുടെ മൂല്യം 100 കോടി ഡോളറിനു മുകളിൽ ആണ് ,അതും ഓഹരി വിപണിയുടെ ഭാഗമാവാതെ തന്നെ.

Advertisement

അക്കൗണ്ട് ഓപ്പൺ ചെയ്യാൻ : Open Now

എന്താണ് ഓപ്പൺ? : https://youtu.be/TcL2IZ6XELw

ഓപ്പൺ ഒരു നിയോ ബാങ്കിങ് പ്ലാറ്റ്ഫോം ആണ് .നിലവിലുള്ള ഒരു ബാങ്കിന്റെ സഹായത്തോടെ ബാങ്കിങ് സേവനങ്ങൾ നൽകുന്ന ഒരു ടെക്നോളജി പ്ലാറ്റ്ഫോം ആണ് നിയോ ബാങ്ക്.എന്നാൽ ഓപ്പൺ ജസ്റ്റ് ഒരു ബാങ്കിങ് പ്ലാറ്റ് ഫോം മാത്രമല്ല.ഒരു ബിസിനസ്സ് റൺ ചെയ്യാൻ ആവശ്യമായ കുറെ ടൂളുകൾ അടങ്ങിയ ഒരു പ്ലാറ്റ്ഫോം ആണ് . ഫീച്ചറുകൾ താഴെ നൽകുന്നു

‣ Virtual അക്കൗണ്ട്

നിങ്ങൾക്ക് ഓപ്പൺ മണിയിൽ ഫ്രീ ആയി അക്കൗണ്ട് തുടങ്ങാം .അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ സീറോ ബാലൻസ് Virtual അക്കൗണ്ട് ഐസിഐസിഐ ബാങ്കിൽ ലഭിക്കുന്നു.അതുപയോഗിച്ചു നിങ്ങൾക്ക് പണം അയക്കാം സ്വീകരിക്കാം.

‣ കറണ്ട് അക്കൗണ്ട്

നിങ്ങൾക്ക് ഓപ്പൺ വഴി എസ് ബാങ്കിലോ ഐസിഐസിഐ ബാങ്കിലോ കറന്റ് അക്കൗണ്ട് തുടങ്ങാം.എസ് ബാങ്കിൽ അക്കൗണ്ട് തുടങ്ങുമ്പോൾ 11000 രൂപ നൽകിയാൽ സീറോ ബാലൻസ് കറണ്ട് അക്കൗണ്ട് ലഭിക്കും.ആദ്യം നൽകുന്ന 11000 രൂപ എപ്പോൾ വേണമെകിലും പിൻവലിക്കാം.
ഐസിഐസിഐ ബാങ്ക് ആണേൽ നിങ്ങളുടെ ലൊക്കേഷൻ അനുസരിച്ചു മിനിമം ബാലൻസ് കീപ് ചെയ്യണം

‣ ഇൻവോയ്‌സ്‌

ജിഎസ്ടി ഇൻവോയ്‌സ്‌ വളരെ എളുപ്പത്തിൽ ക്രിയേറ്റ് ചെയ്യാം.ഇൻവോയ്‌സ്‌ അയക്കുമ്പോൾ തന്നെ ഓൺലൈനായി പണം സ്വീകരിക്കാൻ ഉള്ള ലിങ്ക് കൂടെ നൽകാം.കസ്റ്റമർക്ക് ലിങ്ക് ക്ലിക്ക് ചെയ്ത് ക്രെഡിറ്റ് ,ഡെബിറ്റ് കാർഡ് ,യൂപിഐ ,വാലറ്റ് ,imps ,neft ,rtgs ഏത് മാർഗ്ഗത്തിലൂടെയും പണം കസ്റ്റമർക്ക് അയക്കാം.

‣ പേമെന്റ് ഗേറ്റ് വേ

ലോകത്ത് എവിടെ നിന്നും ക്രെഡിറ്റ് ,ഡെബിറ്റ് കാർഡ് ,യൂപിഐ ,വാലറ്റ് ,imps ,neft ,rtgs ഉപയോഗിച്ച് പണം സ്വീകരിക്കാം.

‣ എക്സ്പെൻസ്‌ കാർഡ്

ബിസിനസ്സ് എക്സ്പെൻസ്‌ മാനേജ് ചെയ്യാൻ വിസ കാർഡുകൾ സ്റ്റാഫിന് നൽകാം .അതിലൂടെ സ്പെൻഡ്‌ ചെയ്യാൻ ആവശ്യപ്പെടാം

‣ ബിസിനസ്സ് ക്രെഡിറ്റ് കാർഡ്

ബിസിനസ്സ് ആവശ്യങ്ങൾക്കായി ക്രെഡിറ്റ് കാർഡ്

‣ അക്കൗണ്ടിംഗ്

വരുമാനവും ,ചിലവും ട്രാക്ക് ചെയ്യാം … പ്രോഫിറ്റ് ,ലോസ് റിപ്പോർട്ട് എടുക്കാം.

‣ ഒരൊറ്റ ക്ലിക്കിൽ സ്റ്റാഫിന് സാലറി അയക്കാം

‣ ജി എസ് റ്റി ഫയലിംഗ്

‣ ഈട് നൽകാതെ ബിസിനസ്സ് ലോൺ ,ബാങ്ക് സ്റ്റേറ്റ്മെന്റ് മാത്രം നൽകിയാൽ മതി

അക്കൗണ്ട് ഓപ്പൺ ചെയ്യാൻ : https://app.open.money/register?pp=62bd9dc295a21

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്