Advertisement

എൻപിഎസ്, എപിവൈ സ്കീമുകളിൽ ജോയിൻ ചെയ്തവർ 3.83 കോടി

എൻപിഎസ് സബ്സ്ക്രൈബേഴ്‌സ് ആയുള്ളവരുടെ എണ്ണം ഒക്ടോബറിൽ 23 ശതമാനം വളർച്ച നേടി 3.83 കോടി ആയി എന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ 310.83 കോടി എന്ന കണക്കിൽ നിന്നും ആണ് 383.12 കോടി ആയി ഉയർന്നത്. 2019 ഒക്ടോബർ മുതൽ 2020 ഒക്ടോബർ അവസാനം വരെയുള്ള കണക്കുകളാണിത്.

Advertisement

അടൽ പെൻഷൻ യോജനയുടെ കീഴിൽ പെൻഷൻ ലഭിക്കുന്നത് 2.45 കോടി ജനങ്ങൾക്കാണ്. കഴിഞ്ഞവർഷം ഇത് 1.8 കോടി ആയിരുന്നു. ഒരു വർഷത്തിനുള്ളിൽ 34.51% വളർച്ചയാണ് കാണാൻ സാധിച്ചത്.

പുതിയ കണക്കുകൾ പ്രകാരം എൻപിഎസ്ന്റെ മുഴുവൻ അസറ്റ് കഴിഞ്ഞ വർഷത്തെ 3.83 കോടി ലക്ഷം രൂപയിൽ നിന്ന് ഈ വർഷം 5.8 3 ലക്ഷം കോടി രൂപയായി.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്