Critical Illness Insurance Policy India | Importance of critical illness insurance cover

ഗുരുതരമായ രോഗങ്ങളിൽ നിന്നും കവറേജ് നൽകുന്ന പോളിസികൾ ആണ് ക്രിട്ടിക്കൽ ഇൽനെസ്സ് പോളിസികൾ .സാധാരണ ഹെൽത്ത് പോളിസികൾ ഒട്ടു മിക്ക രോഗങ്ങൾക്കും കവറേജ് നൽകുന്നു എങ്കിൽ ക്രിട്ടിക്കൽ ഇൽനെസ്സ് പോളിസി ഗുരുതരമായ രോഗങ്ങൾക്ക് മാതമേ കവറേജ് നൽകൂ.എന്നാൽ സാധാരണ ഹെൽത്ത് പോളിസികളെ അപേക്ഷിച്ചു പ്രീമിയം കുറവും ആയിരിക്കും .കൂടുതൽ അറിയുവാൻ വീഡിയോ കാണാം .