Advertisement

ദേശീയതലത്തിൽ സ്വർണ വില 2000 കൂടി ,കേരളത്തിലെ വിലയിൽ മാറ്റമില്ല

സ്വർണ വില  ദേശീയതലത്തിൽ 2000 കൂടി ,കേരളത്തിലെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

Advertisement

ദേശീയതലത്തിൽ സ്വർണവില 10 ഗ്രാമിന് 2000 രൂപയോളം ഉയർന്നു.ഇതോടു കൂടി 10 ഗ്രാം സ്വർണത്തിന്റെ വില 45,724 രൂപയായി മാറി.സ്വർണം വാങ്ങുന്ന ആളുകളുടെ എണ്ണം കുറഞ്ഞെങ്കിലും നിക്ഷേപം എന്ന രീതിയിൽ സ്വർണം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടി.കൂടാതെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സില്‍ നിക്ഷേപം ഉയർന്നു.ഇതാണ് സ്വർണ വില ഉയരുന്നതിനു കാരണമായത്.

ദേശീയത തലത്തിൽ സ്വർണ വില ഉയർന്നെങ്കിലും കേരളത്തിലെ വിലയിൽ മാറ്റമില്ല.പവന് 32000 രൂപയാണ് കേരളത്തിലെ സ്വർണവില.രാജ്യാന്തരതലത്തിൽ സ്വർണ വില ഉയർന്നതിന്റെ പിന്നാലെ ആണ് ദേശീയതലത്തിലും സ്വർണ വില ഉയർന്നത്.

Gold prices today surge ₹2,000 per 10 gram, hit record high
Gold prices today surge ₹2,000 per 10 gram, hit record high

Gold prices today surge 2,000 per 10 gram, hit a record high

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്