പോസ്റ്റ് ഓഫീസ് ആർഡി | അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പോസ്റ്റ് ഓഫീസിൽ ലഭ്യമായിട്ടുള്ള ജനപ്രിയ ജനപ്രീയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് ആർ ഡി.അഞ്ചു വർഷമാണ് പോസ്റ്റ് ഓഫീസ് ആർഡി യുടെ കാലാവധി.പോസ്റ്റ് ഓഫീസ് ആർ ഡിയെ പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ ആണ്.