Two Wheeler Loan ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | എത്ര രൂപ മാസം അടക്കണം

ഒരു ടു വീലർ ലോൺ എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം , നിലവിലെ ഏറ്റവും കുറഞ്ഞ ടു വീലർ ലോൺ പലിശ നിരക്ക് എവിടെ ആണ് ,ഒരു ലക്ഷം രൂപ 3 വർഷത്തേക്ക് ലോൺ എടുത്താൽ എത്ര രൂപ മാസം EMI അടക്കണം ?