Advertisement

ഫ്ലിപ്കാർട്ടിനും ആമസോണിനും വെല്ലുവിളിയാകാൻ പുതിയ പ്ലാറ്റ്ഫോം

രാജ്യത്തെ മുൻ നിര ഇ കോമേഴ്‌സ് കമ്പനികളായ ആമസോണിനും ഫ്ലിപ്കാർട്ടിനും വെല്ലുവിളിയായി പുതിയൊരു ഇ കോമേഴ്‌സ് പ്ലാറ്റ്ഫോംവരുന്നു . രാജ്യത്തെ ചെറുകിട വ്യപാരികളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്(സിഎഐടി)യാണ് https://bharatemarket.in/ എന്ന പുതിയ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടിരിക്കുന്നത്.ആമസോണിനും ഫ്ലിപ്കാർട്ടിനും മാത്രമല്ല ഫേസ് ബുക്ക് പങ്കാളിത്തത്തോടെ പുതുതായി വരുന്ന ജിയോ മാർട്ടിനും ഇത് വെല്ലു വിളി ആണ്.

Advertisement

രാജ്യത്തെ മുൻ നിര ടെക്നോളജി കമ്പനികൾ ആകും ഭാരത് മാർക്കറ്റിന് സാങ്കേതിക സഹായയും നൽകുക.നിലവിൽ നിർമാതാക്കളിൽ നിന്നും ഉത്പന്നം ഉപഭോകതാവിന്റെ വീട്ടിലേക്ക് നേരിട്ട് എത്തിക്കുന്നതിന് രാജ്യത്തെ കൊറിയർ കമ്പനികളുമായി ധാരണയിൽ എത്തിയിട്ടുണ്ട് എന്നാണ് സൂചന.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്